Updated: April 20, 2011 11:44 IST
LATEST NEWS
information
    2015-08-24

India യിൽ പ്രതേഗിച്ചു തിരുവനന്തപുരത്തെ ചില ട്രാവൽ ഏജൻസികൾ ഓസ്ട്രലൈയിലേക്ക് വർക്ക് വിസ തരാം എന്ന് പറഞ്ഞ് പൈസ വാങ്ങിക്കുന്നതായും അവർ ഓസ്ട്രലിയിലെ ചില മറൈൻ കമ്പനികളുടെ ലെറ്റർ ഹെഡും സീലും ഉപയോഗിച്ച് പിൻവാതിൽലൂടെ മാരിറ്റൈം ക്രൂ വിസ സംഗടിപ്പിച്ച് കൊടുക്കുനതായും അറിയാൻ കഴിഞ്ഞു. മെഡിറ്റെറെനിയൻ ഷിപ്പിങ്ങ് കമ്പനി അങ്ങനെ ഒരു റിക്രൂട്ട്മെന്റ് നടത്തുനുല്ല്യ എന്ന് രേഖമൂലം അറിയിച്ചിട്ടുണ്ട്.

Hi Laiju,
Well received and thank you for passing these on. Confirm the documents are not genuine and we will keep for reference in the event of a formal investigation.
Best regards,
Dorian Moga
Senior Risk Analyst – Australia and New Zealand

MEDITERRANEAN SHIPPING COMPANY (AUST) PTY LTD
for the real world
Suite 532, 5 Lime Street, King Street Wharf, Sydney, NSW, Australia
T: +61 2 8270 4021 F: +61 2 8270 4040 M: +61 414 187 140 W:  As agent for MSC Mediterranean Shipping Company S.A., Geneva

മാരിറ്റൈം ക്രൂ വിസ അഥവ subclass ZM988 വിസ കപ്പലിൽ മാത്രം ജോലി ചെയുന്നവർക്ക് സർക്കാർ അനുവദിക്കുന്ന വിസയാണ് അത് ഉപയോഗിച്ച് ഓസ്ട്രലിയിൽ ജോലി ചെയാൻ നിയമപരമായി കഴിയില്ല്യ എന്ന് അറിയിക്കുന്നു. ഈ വിഷയം ഈപോൾ ഓസ്ട്രലിയൻ ഫെട്രൽ പോലീസും ഇമ്മിഗ്രഷൻ വകുപ്പും സംയുക്തമായി അനേഷിച്ച്‌ വരികയാണ്‌ .അതുകൊണ്ട് ആരും തന്നെ ഈ വിസയും കൊണ്ട് ഓസ്ട്രലിയിലേക്ക് വരരുത് എന്ന് അപേക്ഷിക്കുന്നു

 

Track Members
 
NEWS Updates
View more news updates..
  • 2017-12-09
    STAND UP4HUMANRIGHTS 70th ANNIVERSARY OH THE UDHR
    more...
  • 2016-03-21
    Migrant fishermen unloaded barrels of fish from a ship at the docks in Songkhla, on Thailand’s southeast coast, in 2014.
    more...
  • 2016-02-04
    The brutal crackdown by the Delhi Police - has been shared by one of the protesters.
    more...
  • 2016-01-23
    A video shows at least four unarmed men being gunned down in the water. Despite dozens of witnesses, the killings went unreported and remain a mystery.
    more...
  • 2016-01-23
    Illegal “manning agencies” trick villagers in the Philippines with false promises of high wages and send them to ships notorious for poor safety and labor records.
    more...
  • 2016-01-20
    Aboard a Scofflaw Ship
    more...
  • 2016-01-17
    A Last Resort for Stolen Ships
    more...
  • 2015-12-17
    Global Warming Awareness Programme
    more...
  • 2015-12-17
    Intolerance and Anti drug
    more...
  • 2015-12-10
    World Human Rights Day Awareness Programm December 10th 2015 i(Bagda, Puncha, Purulia Dist. West BENGAL)
    more...
  • 2015-12-09
    Human rights Day Celebration
    more...
  • 2015-12-08
    World human Righrs Day“2015 theme Our Rights. Our Freedoms. Always.\\\"
    more...
  • 2015-09-11
    United Nations Sustainable Development Summit 2015
    more...
  • 2015-08-24
    മാരിറ്റൈം ക്രൂ വിസ കൊണ്ട് ഓസ്ട്രലിയിലേക്ക് വരരുത് എന്ന് അപേക്ഷിക്കുന്നു
    more...
  • 2014-07-27
    Employee strips, gags girl in hospital room
    more...
  • 2014-07-26
    Maoists on Tuesday night executed yet another blast to paralyse train movement on the Grand Chord section, the lifeline of the Indian economy.
    more...
  • 2014-07-24
    The Bihar Human Rights Commission (BHRC) on Tuesday slapped Rs 25,000 fine on the state home
    more...
  • 2012-12-09
    Theme for Human Rights Day 2012 is ?My Voice Counts: Inclusion and the Right to Participate in Public Life.? The theme for 2012 focuses on the articles of the Universal Declaration of Human Rights which include the right to freedom of expression.
    more...