India യിൽ പ്രതേഗിച്ചു തിരുവനന്തപുരത്തെ ചില ട്രാവൽ ഏജൻസികൾ ഓസ്ട്രലൈയിലേക്ക് വർക്ക് വിസ തരാം എന്ന് പറഞ്ഞ് പൈസ വാങ്ങിക്കുന്നതായും അവർ ഓസ്ട്രലിയിലെ ചില മറൈൻ കമ്പനികളുടെ ലെറ്റർ ഹെഡും സീലും ഉപയോഗിച്ച് പിൻവാതിൽലൂടെ മാരിറ്റൈം ക്രൂ വിസ സംഗടിപ്പിച്ച് കൊടുക്കുനതായും അറിയാൻ കഴിഞ്ഞു. മെഡിറ്റെറെനിയൻ ഷിപ്പിങ്ങ് കമ്പനി അങ്ങനെ ഒരു റിക്രൂട്ട്മെന്റ് നടത്തുനുല്ല്യ എന്ന് രേഖമൂലം അറിയിച്ചിട്ടുണ്ട്.
Hi Laiju,
Well received and thank you for passing these on. Confirm the documents are not genuine and we will keep for reference in the event of a formal investigation.
Best regards,
Dorian Moga
Senior Risk Analyst – Australia and New Zealand
MEDITERRANEAN SHIPPING COMPANY (AUST) PTY LTD
for the real world
Suite 532, 5 Lime Street, King Street Wharf, Sydney, NSW, Australia
T: +61 2 8270 4021 F: +61 2 8270 4040 M: +61 414 187 140 W: As agent for MSC Mediterranean Shipping Company S.A., Geneva
മാരിറ്റൈം ക്രൂ വിസ അഥവ subclass ZM988 വിസ കപ്പലിൽ മാത്രം ജോലി ചെയുന്നവർക്ക് സർക്കാർ അനുവദിക്കുന്ന വിസയാണ് അത് ഉപയോഗിച്ച് ഓസ്ട്രലിയിൽ ജോലി ചെയാൻ നിയമപരമായി കഴിയില്ല്യ എന്ന് അറിയിക്കുന്നു. ഈ വിഷയം ഈപോൾ ഓസ്ട്രലിയൻ ഫെട്രൽ പോലീസും ഇമ്മിഗ്രഷൻ വകുപ്പും സംയുക്തമായി അനേഷിച്ച് വരികയാണ് .അതുകൊണ്ട് ആരും തന്നെ ഈ വിസയും കൊണ്ട് ഓസ്ട്രലിയിലേക്ക് വരരുത് എന്ന് അപേക്ഷിക്കുന്നു
|